പ്രണയം സുന്ദരമായൊരു സ്വപ്നമാണ്
മധുരമായൊരനുഭൂതി ആണ് .
ഒരിക്കല്‍ മഞ്ചാടി കുരുവിന്റെ രാജകുമാരിയെ സ്നേഹിച്ച ഗന്ധര്‍വന്‍ ...............
കാലത്തിന്റെ കുത്തൊഴുക്കില്‍ മാറി മറിഞ്ഞ ജീവിതം.
കാലം ഇത്ര കഴിഞ്ഞിട്ടും സുന്ദരമായൊരു സ്വപ്നലോകത്തില്‍ കിരീടവും ചെങ്കോലും കിട്ടുമെന്ന പ്രതീക്ഷയില്‍.........