Monday, July 18, 2011

പറക്കും കാറ്

പറക്കും കാറിന്റെ ഉപജ്ഞാതാവ്  അമേരികാകാരനായ കാള്‍ ടിദ്രിച് ആണ്.
ആകാശം മാര്‍ഗം സഞ്ചരിക്കുമ്പോള്‍  115 മൈല്‍ വേഗത്തിലും 
കരയിലൂടെ സഞ്ചരിക്കുമ്പോള്‍ 65 മൈല്‍ വരെ സ്പീടിലും യാത്രച്ചെയാം
കരയിലൂടെ സഞ്ചരിക്കുമ്പോള്‍ ചിറകുകള്‍ മടക്കി വെക്കാന്‍ ഇതില്‍ സാദിക്കും 
പക്ഷെ ഈ വാഹനം ഓടിക്കുന്ന ആളിന്  2 ലൈസന്‍സ് വേണം
 ഫുള്‍ ടാങ്ക്ല്‍ 500 മൈല്‍ വരെ യാത്ര ചെയാന്‍ ആകും 
പെട്രോള്‍ ആണ്  ഈ വാഹനത്തിന്റെ ഇന്തനം .
റെര്രഫിഗിയ എന്നാണ് ഈ വാഹനത്തിന്റെ പേര് .
അമേരിക്കയില്‍ ചില സ്ഥലങ്ങളില്‍  ഈ വാഹനം ഓടിക്കാന്‍ അനുവാദം  ഉണ്ട് .ഇന്ത്യ യിലക്ക് വരുമോ എന്ന്  കാത്തിരുന്നു കാണാം.



No comments:

Post a Comment