ഞാന്‍ ആരെന്നുള്ള കണ്ടെത്തലില്‍ നീണ്ടു പോകുന്ന ജീവിതം.
ആര്‍ക്കു വേണ്ടിയോ എന്തിനു വേണ്ടിയോ പരതി നടക്കുന്ന ഹൃദയം.
കാണാനുള്ള കാഴ്ചകള്‍ കാണാതെ അന്യലോകത്തെക്ക് പോയി തിരിച്ചുവരുന്ന ആത്മാക്കള്‍
ഇതൊക്കെ തന്നെയോ ലോകം എന്ന് മനസ്സിലാക്കാന്‍ പറ്റാത്ത നിമിഷം ...............
താനാരാണെന്ന് തനിക്ക് അറിയില്ലെങ്കില്‍ l താനെന്നോട് ചോദിക്ക് തനാരനെന്നു തനിക്ക് ഞാന്‍ പറഞ്ഞു തരാം താന്‍ ആരാണെന്നും ഞാനരനെന്നും...........
ReplyDelete