Friday, July 15, 2011

മനു

സംസ്കൃതപദമായ മനുവിൽ നിന്നാണ് മനുഷ്യൻ എന്ന മലയാളപദം ഉണ്ടായത്. മനു എന്നത് മന: (മനസ്സ്) എന്ന മൂലപദത്തിൽ നിന്നാണ് ഉരുത്തിരിഞ്ഞിരിക്കുന്നത്. ആംഗലേയപദമായ മാൻ എന്നതും, ആദി-ജർമ്മൻ പദമായ Mannaz മാന്നസ് എന്നതും ജർമ്മൻ പദമായ മെൻഷ് (Mensch) എന്നതും ഇതേ മൂലപദത്തിൽ നിന്നു തന്നെ ഉൽഭവിച്ചതാണെന്നു കരുതുന്നു. മാനവൻ എന്നും മലയാളത്തിൽ പര്യായമുണ്ട്.

No comments:

Post a Comment